Latest NewsIndia

രാ​ഹു​ല്‍ ഗാ​ന്ധി രാജി വെക്കാത്തത് അത്ഭുതപ്പെടുത്തുന്നതായി രാ​മ​ച​ന്ദ്ര ഗു​ഹ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്റെ പശ്ചാത്തലത്തിലും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജിവെയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായി പ്ര​മു​ഖ ച​രി​ത്ര​കാ​ര​ന്‍ രാ​മ​ച​ന്ദ്ര ഗു​ഹ. രാ​ഷ്ട്രീ​യ പ്രാ​യോ​ഗി​ക​ത കോ​ണ്‍​ഗ്ര​സി​ന് പു​തി​യൊ​രു അ​ധ്യ​ക്ഷ​നെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന് അ​തി​ന് സാ​ധി​ച്ചെ​ന്നു​വ​രില്ല. കോ​ണ്‍​ഗ്ര​സ് ഈ ​കു​ടും​ബ​വാ​ഴ്ച​യെ എ​റി​ഞ്ഞു​ക​ള​യ​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button