
കോഴിക്കോട്: കോഴിക്കോട് ഒളിപ്പിച്ച നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വളയം പള്ളിമുക്കിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും വെടിമരുന്നുമാണ് പിടികൂടിയത്.
സ്ഫോടക വസ്തുക്കള്‍ വീടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments