Election NewsLatest NewsIndiaElection 2019

രാജിവെക്കാനുള്ള തീരുമാനം : നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിന്ന് രാഹുൽ ഗാന്ധി. പ്രവർത്തക സമിതി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി തുടരാമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ. രാജി ആവശ്യം പ്രവർത്തക സമിതി യോഗത്തിൽ തള്ളി. സംഘടനാ മാറ്റങ്ങൾ വരുത്താൻ രാഹുലിനെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button