Latest NewsNattuvartha

സ്വർണ്ണ കവർച്ചകേസിലെ പുതിയ വിവരങ്ങൾ ഇങ്ങനെ

ആസൂത്രകൻ അടക്കം നാല് പേരെ കൂടി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്

ആലുവ: സ്വ‍ർണ കവ‍‍ർച്ച കേസിൽകുറ്റം സമ്മതിച്ച് പ്രതികൾ, ആലുവ സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾ കുറ്റം സമ്മതിച്ചു.

കവർച്ച ചെയ്ത സ്വർണം കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. ആലുവ സിജിആർ മെറ്റലോയിസിലെ ഡ്രൈവർ സതീഷ്, ഇടുക്കി സ്വദേശികളായ നസീബ്, സനീഷ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലുള്ള തൊടുപുഴ സ്വദേശി ബിപിൻ ജോർജ്ജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കവർച്ചയുടെ ആസൂത്രകൻ അടക്കം നാല് പേരെ കൂടി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button