Election NewsKeralaLatest News

എല്‍ഡിഎഫ് കണ്‍വീനറിനെതിരെ എ.കെ ബാലന്‍

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍. യുഡിഎഫ് സാഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ആലത്തൂരില്‍ എല്‍ഡിഎഫിന്റെ വിജയത്തെ ബാധിച്ചിരിക്കാമെന്ന് ബാലന്‍ പറഞ്ഞു. രമ്യയ്‌ക്കെതിരെയുള്ള പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. തോല്‍വിയില്‍ പാര്‍ട്ടി സമഗ്ര അന്വേഷണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button