Latest NewsIndia

ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തം

മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തം. മുംബൈയില്‍ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വച്ച് ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത പുക ഉയര്‍ന്നതോടെ കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം നേരിട്ടു. ഹൈവേയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button