Latest NewsKerala

വിദേശ രാജ്യങ്ങളിലെ പോലീസ് മാത്രമല്ല കേരളാ പോലീസും അങ്ങനെയാണ് ; കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ പോലീസ് മാത്രമല്ല കേരളാ പോലീസും അങ്ങനെയാണ്.രാത്രിയില്‍ കാറിന്റെ ബാറ്ററി ഡൗണ്‍ ആയി വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തിന് സഹായം നല്‍കിയതിനെക്കുറിച്ചുള്ള കേരളാപോലീസിന്റെ കുറിപ്പ് വൈറലാകുന്നു. ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തിലൊരു നല്ല പ്രവർത്തി ചെയ്തത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

??” വിദേശങ്ങളിലെ പോലീസ് മാത്രമല്ല …
കേരള പോലീസും അങ്ങനെ തന്നെയാണ്.. “??

പാതിരാത്രിയില്‍ വാഹനം കേടായി പെരുവഴിയിലായ
കുടുംബത്തിന് പോലീസ് നല്‍കിയ സഹായം…
അനുഭവസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ്

കാറിന്റെ ബാറ്ററി ഡൗണ്‍ ആയി വിഷമിച്ചു നില്‍ക്കുന്ന കുടുംബത്തെ പോലീസ് വാഹനത്തില്‍ നിന്നും പവര്‍ നല്‍കി സഹായിക്കുന്ന ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

(സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി ശ്യാമള, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. ഷിജി.വി.വി, ഹോം ഗാര്‍ഡ് ശ്രീ.മോഹന്‍ദാസ് എന്നിവരാണ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നത് )

https://www.facebook.com/keralapolice/posts/2161808067248004

shortlink

Related Articles

Post Your Comments

Related Articles


Back to top button