Latest NewsKerala

ദേശീയപാതാ വികസനം ; കേരളം ഇപ്പോഴും ഹൈ -2 പട്ടികയിൽ

ഡൽഹി : ദേശീയപാതാ വികസനത്തിൽ കേരളത്തിന് മുൻഗണന നൽകാനുള്ള തീരുമാനം മാറ്റി. കേരളം ഇപ്പോഴും ഹൈ -2 പട്ടികയിൽതന്നെ നിൽനിൽക്കുകയായിരുന്നു. അൽഫോൺസ് കണ്ണന്താനം ഇടപെട്ട് ഹൈ -1 പട്ടികയിലേക്ക് മാറ്റിയെന്നായിരുന്നു വാദം. നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്ന് ഈമാസം 15 ന് ഉത്തരവിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button