NattuvarthaLatest News

മ്ലാവിനെ വേട്ടയാടി കൊന്നു; രണ്ടുപേർ പിടിയിൽ

കേ​സി​ൽ ഏ​ഴു പ്ര​തി​ക​ളാ​ണു​ള്ള​ത്

ചാ​ല​ക്കു​ടി: മ്ലാവിനെ കൊന്നു ഭക്ഷിച്ചു. മ്ലാ​വി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി ഭ​ക്ഷി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വെ​റ്റി​ല​പ്പാ​റ വാ​ക്ക​ട​യി​ൽ ജ​യേ​ഷ് (34), ചെ​ങ്ങ​നാ​ട്ട് രാ​ജു (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ള്ള​പ്പാ​റ റി​സ​ർ​വ് വ​ന​ത്തി​ൽ​നി​ന്നുമാണ് ഇവർ മ്ലാ​വി​നെ വേ​ട്ട​യാ​ടി പിടികൂടിയത്. കേ​സി​ൽ ഏ​ഴു പ്ര​തി​ക​ളാ​ണു​ള്ള​ത്. ഒ​ന്നാം​പ്ര​തി ശ്രീ​ലാ​ൽ, നാ​ലാം​പ്ര​തി വൈ​ക്കം സ്വ​ദേ​ശി അ​രു​ണ്‍ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

കൂടാതെ ഇ​റ​ച്ചി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ ചൗ​ക്ക ഭാ​ഗ​ത്തു​നി​ന്നും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. കൊ​ന്ന​ക്കു​ഴി സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രാ​യ എ​സ്. ശ്രീ​കു​മാ​റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button