Latest NewsIndia

പു​തി​യ എം​പി​മാ​ര്‍​ക്ക് വ​ര്‍​ക് ഷോ​പ്പ് ഒരുക്കി ബിജെപി

കൊൽക്കത്ത : പു​തി​യ എം​പി​മാ​ര്‍​ക്ക് വ​ര്‍​ക് ഷോ​പ്പ് ഒരുക്കി ബിജെപി. 18 എം​പി​മാ​ര്‍​ക്കും വ​ര്‍​ക് ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മു​തി​ര്‍​ന്ന ബം​ഗാ​ളി​ലെ ബി​ജെ​പി നേ​താ​വ് അ​റി​യി​ച്ചു.ചെ​യ്യേ​ണ്ട​തും അ​രു​താ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യാ​ണ് വ​ര്‍​ക് ഷോ​പ്പ്.

പാ​ര്‍​ല​മെ​ന്‍റ് ചേ​രു​ന്നി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ എം​പി​മാ​ര്‍ അവരുടെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​ക​ണ​മെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബം​ഗാ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ക്കു​റി ബി​ജെ​പി ന​ട​ത്തി​യ​ത്. 42 സീ​റ്റു​ക​ളി​ല്‍ 18 എ​ണ്ണ​ത്തി​ല്‍ ബി​ജെ​പി​ക്കു വി​ജ​യി​ക്കാ​നാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button