KeralaLatest News

ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി കാനം

തി​രു​വ​ന​ന്ത​പു​രം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കേരളത്തിലുണ്ടായ ദയനീയ പരാജയത്തിന് കാരണം ശബരിമല വിഷയം മാത്രമല്ലെന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇ​ത്ത​വ​ണ വ്യ​ത്യാ​സ​മു​ണ്ടാ​യി.എന്നാല്‍ തോല്‍വിക്കു കാരണമായ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും കാനം പറ‍ഞ്ഞു.

കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായത് വന്‍ പരാജയമാണ്.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ യോ​ജി​പ്പി​ല്ലാ​യ്മ​യാ​ണ് മോ​ദി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണം. ബി​ജെ​പി​ക്ക് ബ​ദ​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button