Latest NewsKerala

ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഉഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കരുതുന്നില്ലെന്ന് കാനം പറഞ്ഞു. ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണണെന്ന് പറയുന്നത് ശരിയല്ല. പിണറായിയുടെ ശൈലി ഇതാണെന്നറിഞ്ഞു കൊണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയതെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button