Latest NewsElection NewsIndiaElection 2019

തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേർന്നു

ന്യൂ ഡൽഹി :  തൃണമൂൽ നേതാക്കൾ ബിജെപിയിലേക്ക്. പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ടു തൃണമൂൽ എംഎൽഎമാരും,50തിലധികം കൗൺസിലർമാരുമാണ് ബിജെപിയിൽ ചേർന്നത്. ഒരു സിപിഎം എംഎൽഎയും ഇവരോടൊപ്പം ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു എത്തിയാണ് ഇവർ അംഗത്വം സ്വീകരിച്ചത്. 2021ൽ ബംഗാളിൽ സർക്കാരുണ്ടാക്കുമെന്നു ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button