CricketLatest News

ഐപിഎല്‍ മങ്കാഡിംഗ് വിവാദം: അശ്വിനെ പിന്തുണച്ച് സഞ്ജു

തിരുവനന്തപുരം: ഐപിഎല്‍ മങ്കാടിംഗ് വിവാദത്തില്‍ രവിചന്ദര്‍ അശ്വിനെ പിന്തുണച്ച്  രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍. ബട്‌ലറെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ ടീം ആദ്യം പകച്ചുവെന്ന് സഞ്ജു പറഞ്ഞു. പിന്നീട് ആലോചിച്ചപ്പോള്‍ അശവിന്‍ ചെയ്തത് ശരിയെന്നു തെളിഞ്ഞു. അശ്വിന്‍ ചെയ്തത് ക്രിക്കറ്റ് നിയമങ്ങിലുള്ള കാര്യമാണെന്നും സഞ്ജു പറഞ്ഞു.

മാര്‍ച്ച് അഞ്ചിന നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറെ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button