NattuvarthaLatest News

വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണ്ണവും അരലക്ഷം രൂപയും മോഷ്ടിച്ചു

മാ​ന​ന്ത​വാ​ടി: വീ​ട്ടി​ൽ വൻ കവർച്ച ക​മ്മ​ന​യി​ൽ മാ​ന​ന്ത​വാ​ടി ക​ൽ​പ്പ​ക സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ന്റെ വീട്ടിൽ കവർച്ച പ​ത്ത് പ​വ​ന്റെ സ്വ​ർ​ണ​വും അ​ര ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു.

പ​ക​ൽ ആ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഈ ​സ​മ​യം വീ​ട്ടു​കാ​രാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. മാ​ന​ന്ത​വാ​ടി സി​ഐ പി.​കെ. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button