KeralaLatest News

ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്

കേരളത്തില്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്. മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കൊച്ചിയി ലാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകര ണങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button