KeralaNattuvarthaLatest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ 11 കെവി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. കാരേറ്റ്- വർക്കല റൂട്ടിൽ സർവ്വീസ് നടത്തുന്ന ചിത്തിര എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വർക്കല ക്ഷേത്ര റോഡിന് സമീപം താഴ്ന്നുകിടന്ന വൈദ്യുത കമ്പി ബസില്‍ കുരുങ്ങി വലിയുകയും ദുർബലാവസ്ഥയിലായിരുന്ന ഇരുമ്പ് തൂണ്‍ ബസിന് മുകളിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും  എതിരെ വാഹനങ്ങൾ വരാതിരുന്നതും വൻ അപകടം ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button