KeralaLatest News

എ​ല്‍​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം ഉടൻ; മന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

കോ​ഴി​ക്കോ​ട് : എ​ല്‍​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം ഉടൻ ഉണ്ടാകുമെന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി വ്യക്തമാക്കി. ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉള്ളതുകൊണ്ടാണ് ലയനം വൈകിയത്. ദേ​വ​ഗൗ​ഡ​യ്ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്ന് ജെ​ഡി​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി പ​റ​ഞ്ഞു. ല​യ​നം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ദേ​ശീ​യ​ത​ല​ത്തി​ല്‍ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍ ല​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.എ​ന്നാ​ല്‍ എ​ല്‍​ജെ​ഡി​യു​ടെ ല​യ​നം ത​ത്കാ​ല​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button