Latest NewsIndia

മ​ന്ത്രി​സ​ഭാ യോ​ഗം അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ മൊബൈലിന് വിലക്ക്

ല​ക്നോ: മൊബൈൽ ഫോണിന് മ​ന്ത്രി​സ​ഭാ യോ​ഗം അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മ​ന്ത്രി​മാ​ര്‍ യോ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. മ​ന്ത്രി​മാ​രി​ല്‍ ചി​ല​ര്‍ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

നേ​ര​ത്തെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ല്‍ മൊ​ബൈ​ല്‍ കൊ​ണ്ടു​വ​രാ​മെ​ങ്കി​ലും സൈ​ല​ന്‍​ഡ് മോ​ഡി​ല്‍ ഇ​ട്ടാ​ല്‍ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നെ​ത്തു​മ്ബോ​ള്‍ ഫോ​ണു​ക​ള്‍ കൗ​ണ്ട​റി​ല്‍ ഏ​ല്പി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ നി​ര്‍​ദേ​ശം. അ​തേ​സ​മ​യം, സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ ചോ​രാ​തി​രി​ക്കാ​നും കൂ​ടി​യാ​ണ് ഫോ​ണു​ക​ളു​ടെ വി​ല​ക്കെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button