Latest NewsIndia

അ​ധി​കാ​ര​മേ​റ്റ​തിന് പിന്നാലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ര്‍​ണ​റു​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ര്‍​ണ​റു​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം, ഒ​ഡീ​ഷ ഗ​വ​ര്‍​ണ​ര്‍ ഗ​ണേ​ഷി ലാ​ല്‍, ജാ​ര്‍​ഖ​ണ്ഡ് ഗ​വ​ര്‍​ണ​ര്‍ ദ്രൗ​പ​തി മു​ര്‍​മു, ആ​ന്ധ്ര​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ഇ​.എ​സ്.എ​ല്‍. ന​ര​സിം​ഹ​ന്‍ എന്നിവരുമായാണ് പ്രധാനമന്ത്രി കൂ​ടി​ക്കാ​ഴ്ച നടത്തിയത്. അ​ധി​കാ​ര​മേ​റ്റ​തിന് പിന്നാലെ ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന, ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ഹ​മീ​ദ്, കി​ര്‍​ഗി​സ്ഥാ​ന്‍ പ്ര​സി​ഡ​ന്‍റ് സു​റ​ന്‍​ബെ ജീ​ന്‍​ബെ​ക്കോ​വ് എന്നിവരെയും പ്രധാനമന്ത്രി കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button