Latest NewsIndia

യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: യുവാവ് അജ്ഞാത സംഘത്തിന്റെ വോടിയേറ്റ് മരിച്ചു. വടക്ക്-പടിഞ്ഞാറെന്‍ ഡല്‍ഹിയിലെ ബാവനയിലാണ് സംഭവം. വെല്‍ഡിംഗ് തൊഴിലാളിയായ അനിലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അജ്ഞാത സംഘം അനിലുനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അനധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button