Latest NewsUAEGulf

വിമാനത്താവളങ്ങളില്‍ വന്‍തിരക്ക്

ദുബായ് : ദുബായ് വിമാനത്താവളത്തില്‍ വന്‍ തിരക്ക്. പെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ അടച്ചതും, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള ഒഴുക്കും തുടരുകയാണ്.

ഇന്ത്യയിലേക്കുള്‍പ്പടെ എല്ലാ സെക്ടറുകളിലും നിറഞ്ഞ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. രണ്ടും മൂന്നും ഇരട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ന്നെങ്കിലും ഇന്ത്യന്‍ സെക്ടറില്‍ വിമാനങ്ങളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. എയര്‍
അതേസമയം, നവീകരിച്ച റണ്‍വേയുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി. പിന്നിട്ട 45 ദിവസം അടച്ചിട്ട റണ്‍വേയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പതിവുപോലെയായിട്ടുണ്ട്. തെക്കുഭാഗത്തെ റണ്‍വേയിലെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയായിരുന്നു റണ്‍വേ അടച്ചിട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button