MollywoodLatest NewsKeralaCinemaEntertainment

തന്റെ പ്രവചനം ശരിയായതിന്റെ സന്തോഷം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് : വിമർശകർക്ക് മറുപടിയും

കൊച്ചി : തന്റെ ഒരു പ്രവചനം ശരിയായതിന്റെ സന്തോഷത്തിൽ പ്രമുഖ സിനിമ താരം സന്തോഷ് പണ്ഡിറ്റ്. ഫിഫ ലോകകപ്പ് കാലത്ത് എല്ലാ മത്സരങ്ങളുടെയും ഫലം പ്രവചിചിച്ചിരുന്ന താരം ഒടുവിൽ മമ്മൂട്ടിചിത്രം മധുര രാജ 200 കോടി ക്ലബില്‍ ഇടം നേടുമെന്ന പ്രവചിച്ചിരുന്നു. ചിത്രം 100 കോടി കളക്ഷനും കടന്ന് മുന്നേറുന്നതോടെയാണ് വിമര്‍ശിച്ചവര്‍ക്കു പൊങ്കാലയിട്ടവര്‍ക്കും മറുപടിയുമായി സന്തോഷ് പണ്ഡിത് രംഗത്തെത്തിയത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരം തന്റെ സന്തോഷം പങ്കുവെച്ചത്.

ഫേസ്ബുക് പോസ്റ്റ് ചുവടെ :

മക്കളേ..

മമ്മൂക്കയുടെ “മധുര രാജ” സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷ൯ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില് പറയുന്നു.
ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില് വമ്പ൯ കളക്ഷനോടെ ഈ ചിത്രം പ്രദ൪ശനം തുടരുന്നുണ്ടാവാം..

ഓള്‍ ദി ബെസ്റ്റ്

ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരൂ 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറുമെന്ന് ഞാ൯ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?

https://www.facebook.com/santhoshpandit/photos/a.1033006333420293/2417615944959318/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button