Latest NewsUAEGulf

യുഎഇയിൽ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

ദുബായ് : വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം യുഎഇയിൽ പ്രഖ്യാപിച്ചു. ഇപ്രകാരമുള്ള സമയം ചുവടെ ചേർക്കുന്നു.

അബുദാബിയിൽ : രാവിലെ 5.50ന്. ദുബായിൽ 5.45. അൽഐൻ, ഷാർജ, അജ് മാൻ എന്നിവിടങ്ങളിൽ 5.44. ഉമ്മുല്‍ഖുവൈൻ: 5.43. റാസൽഖൈമ, ഫുജൈറ : 5.41. അതോടൊപ്പം തന്നെ യുഎഇയിൽ ഫിത്റ് സകാത്ത് 20 ദിർഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button