Latest NewsKerala

രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കണ്ണൂർ : രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ ഇരട്ടിക്കടുത്ത് കിളിയന്തറിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബാര പുഴയിൽ കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യർത്ഥികൾ കയത്തിൽ പെടുകയായിരുന്നു. വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി(19)ഉളിക്കൽ സ്വദേശി എമിൽ സബാൻ (19)എന്നിവരാണ് മരിച്ചത്.രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button