Latest NewsKerala

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില : പുതിയ വിവരങ്ങൾ ഇങ്ങനെ

എറണാകുളം : നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മെ​ഡി​ക്ക​ൽ ബു​ള്ള​റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇ​ട​യ്ക്ക് നേ​രി​യ പ​നി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നുവെങ്കിലും ഇ​പ്പോ​ൾ മു​ൻ​പ​ത്തേ​ക്കാ​ൾ നി​ല തൃ​പ്തി​ക​ര​മായിട്ടുണ്ട്. അ​മ്മ​യു​മാ​യി യു​വാ​വ് സം​സാ​രി​ച്ചു. ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടെന്നും തു​ട​ർ ചി​കി​ത്സ​യേ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം യോ​ഗം ചേ​ർ​ന്നി​രു​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റിൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button