Latest NewsCricket

താന്‍ പുറത്താകാന്‍ കാരണമായ ക്യാച്ച്‌ കണ്ട് അമ്പരന്ന് സ്‌മിത്ത്‌

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ സ്റ്റീവ് സ്മിത്ത് ഔട്ടാകുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഓഷാനെ തോമസിന്റെ പന്തില്‍ മനോഹരമായൊരു ഷോട്ടിലൂടെ സിക്സിന് ശ്രമിച്ച സ്മിത്തിനെ ബൌണ്ടറി ലൈനില്‍ നിന്ന് അവിസ്മരണീയമായൊരു ക്യാച്ചിലൂടെ ഷെല്‍ഡന്‍ കോഡ്രല്‍ പുറത്താക്കുകയായിരുന്നു. 103 പന്തില്‍ 73 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 60 പന്തില്‍ 92 റണ്‍സ് നേടിയ കോള്‍ട്ടര്‍നൈലും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ കരകയറ്റിയത്.

 

https://www.facebook.com/cricketworldcup/videos/348055345900465/

 

https://www.facebook.com/cricketworldcup/videos/348055345900465/

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button