Latest NewsIndia

സ്ത്രീ​യു​ടെ ത​ല​യി​ല്ലാ​ത്ത ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കണ്ടെത്തി

ന്യൂ​ഡ​ല്‍​ഹി: ജ​ഹാം​ഗി​ര്‍​പു​രി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം സ്ത്രീ​യു​ടെ ത​ല​യി​ല്ലാ​ത്ത ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രത്തോടെയാണ് തു​ണി​ക്കെ​ട്ടി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ൽ മൃതദേഹം കണ്ടെത്തിയത്. അ​ഴു​കി​ത്തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കു​ണ്ടെ​ന്നാണ് സൂചന. സൈ​ക്കി​ളി​നു മു​ക​ളി​ല്‍ വ​ച്ചി​രു​ന്ന ലോ​ഹ ട്ര​ങ്കി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം വെച്ചിരുന്നത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യാ​നാ​യി മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button