Latest NewsIndia

ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. തമിഴ്‍ നാട്ടിലാണ് അപകടം നടന്നത്. എന്നാൽ എവിടെയാണെന്ന് വ്യക്തമല്ല. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു  ബസിനുള്ളില്‍ നിന്നുമുള്ള വിവിധ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്.

അമിതവേഗതയിൽ അശ്രദ്ധമായി ഒരു സ്‍കൂള്‍ ബസിനെ മറി കടന്നു വന്ന ബസ് മറ്റൊരു ബസില്‍ ഇടിക്കുന്നതും ചില്ലുകള്‍ ഉള്‍പ്പെടെ ചിതറിത്തെറിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. വാഹനങ്ങൾക്ക് പെട്ടെന്ന് വേഗം കുറയ്ക്കുവാൻ സാധിച്ചതിനാൽ വന്‍ ദുരന്തം ഒഴിവായെന്ന സൂചനകളും വീഡിയോ നൽകുന്നു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റെന്ന വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button