KeralaLatest News

ജീ​ര്‍​ണ​ത​യു​ടെ കാ​ല​ത്തു​നി​ന്ന്‌ കേ​ര​ളം ക​ര​ക​യ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : കേ​ര​ളം ജീ​ര്‍​ണ​ത​യു​ടെ കാ​ല​ത്തു​നി​ന്ന്‌ ക​ര​ക​യ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. നാ​ലാം​വ​ര്‍​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍ട്ട് പ്ര​കാ​ശ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. സാ​മൂ​ഹ്യ​നീ​തി​യി​ല്‍ അ​ധി​ഷ്‌​ഠി​ത​മാ​യ വി​സ​ക​ന​മാ​ണ്‌ സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മി​ടു​ന്നത്. യു​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യിരു​ന്ന ജീ​ര്‍​ണ​ത ആ​രും മ​റ​ക്കാ​നി​ട​യി​ല്ല. നാം ​കേ​ര​ളീ​യ​രാ​ണ്‌ എ​ന്ന്‌ പ​റ​യാ​ന്‍ മ​ടി​ച്ചി​രു​ന്ന കാ​ലം മാ​റി ഇ​പ്പോ​ള്‍ സം​ശു​ദ്ധി​യു​ടെ സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സ​ര്‍​ക്കാ​രി​നെ കു​റി​ച്ച്‌ നാ​ടി​ന്‌ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന​തൊ​ന്നും പ​റ​യാ​നി​ല്ല​യെ​ന്ന​താ​ണ് വ​ലി​യ നേട്ടം. അ​ഴി​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​മെ​ന്ന് പേ​ര് നേ​ടാ​നാ​യി. ഇ​ന്ന്‌ അ​ഴി​മ​തി പൂ​ര്‍​ണ​മാ​യും തു​ട​ച്ചു​നീ​ക്കാ​ന്‍ സാ​ധി​ച്ചുവെന്നും ഉ​ന്ന​ത​ങ്ങ​ളി​ലെ അ​ഴി​മ​തി ഇ​ല്ലാ​തെ​യാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button