Latest NewsIndiaEntertainment

നടൻ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു

ഡ​ല്‍​ഹി: നടൻ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. താരത്തിന്റെ ചിത്രത്തിന് പകരം പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്റെ ചിത്രമാണ് അ​ക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം നടന്നത്.

“പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..’ തു​ട​ങ്ങി​യ ട്വീ​റ്റു​ക​ളും പേ​ജി​ല്‍ പൊ​ടു​ന്ന​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. റം​സാ​ന്‍ മാ​സ​ത്തി​ല്‍ ഇ​ന്ത്യ ദ​യ​യി​ല്ലാ​തെ മുസ്ളീം സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​ന്ത്യ​യി​ലെ മുസ്ലീങ്ങൾ ഇ​തി​ന് പ​ക​രം ചോ​ദി​ക്കനാമെന്നും ട്വീറ്റിൽ പറയുന്നു.

തു​ര്‍​ക്കി​ഷ് ഫു​ട്ബോ​ള്‍ ക​ളി​ക്കാ​ര്‍​ക്കെ​തി​രെ​യു​ള്ള ഐ​സ്ല​ന്‍​ഡ് റി​പ്പ​ബ്ലി​ക്കി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്നും വ​ലി​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്നും മ​റ്റൊ​രു ട്വീ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഐ​ല്‍​ദി​സ് തിം ​തു​ര്‍​ക്കി​ഷ് സൈ​ബ​ര്‍ ആ​ര്‍​മി​നി എ​ന്ന​പേ​രും ചി​ല ട്വീ​റ്റു​ക​ള്‍​ക്കൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button