കൊച്ചി : കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതിക;ളായ വൈദികർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫാദർ പോൾ തേലക്കാട് , ബിഷപ്പ് ജേക്കബ് മാനത്തോടത്ത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.തെളിവ് ഹാജരാക്കാൻ പോലീസിന് സാധിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments