Latest NewsIndia

പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ സൈ​നി​ക​ന്‍ മ​രി​ച്ചു

ശ്രീ​ന​ഗ​ര്‍: പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ സൈനികൻ മരിച്ചു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലാ​ന്‍​സ് നാ​യി​ക് മു​ഹ​മ്മ​ദ് ജാ​വേ​ദ് ആ​ണ് മ​രി​ച്ച​ത്. പൂ​ഞ്ച് സെ​ക്ട​റി​ല്‍ തി​ങ്ക​ളാ​ഴ്ച​ പാ​കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചിരുന്നു. ഇതിനിടെയാണ് സൈനികന് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button