Latest NewsUAEGulf

യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ വൻ തീപടിത്തം

റാസല്‍ഖൈമ: യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ വൻ തീപിടിത്തം. അല്‍ ഉറൈബി ഏരിയയിലാണ് അപകടമുണ്ടായത്. ക്യാമ്പിലുണ്ടായിരുന്ന 22 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

FIRE ACCIDENT LABOUR CAMP UAE

ക്യാമ്പിലെ ഒരു എ.സിക്ക് തീപിടിക്കുകയും അത് മറ്റ് സാധനങ്ങളിലേക്കും പടരുകയുമാ യിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ മറ്റ് ക്യാമ്പുകളിലേക്ക് പടർന്നില്ല. തുടർന്ന് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കനത്ത പുക വലിച്ചെടുത്ത് വൃത്തിയാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button