KeralaLatest News

എന്‍ജിന്‍ തകരാർ : തിരുവനന്തപുരത്ത് നിന്ന്‍ പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി

തിരുവനന്തപുരം: വിമാനം റദ്ദാക്കി. എന്‍ജിന്‍ തകരാറിനെ തുടർന്നു തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന മാല എയർവേയ്സ് വിമാനമാണ് റദ്ദാക്കിയത്. യാത്രയ്ക്കായി റൺവേയിലേക്ക് കടന്നപ്പോൾ എൻജിന്റെ ഒരു ഭാഗത്തെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ  തകരാർ പരിഹരിച്ച ശേഷം നാളെ ഉച്ചയോടെ പുറപ്പെടുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button