Latest NewsIndia

വാട്‌സാപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

മുംബൈ: വാട്‌സാപ്പിന്റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വാട്‌സാപ്പിന്റെ എഫ്‌എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. ഇതോടെ വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതുമായ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button