Latest NewsInternational

സാ​റാ സാ​ന്‍​ഡേ​ഴ്സ​ണും സ്ഥാനമൊഴിയുന്നു ; അ​ര്‍​ക​ന്‍​സാ​സി​ലെ ഗ​വ​ര്‍​ണ​ര്‍ ആകാൻ സാധ്യത

വാ​ഷിം​ഗ്ട​ണ്‍ : അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് സാ​റാ സാ​ന്‍​ഡേ​ഴ്സ​ണും സ്ഥാനമൊഴിയുന്നു. ഈ ​മാ​സം അ​വ​സാ​നം സാ​റാ സാ​ന്‍​ഡേ​ഴ്സ് വി​ര​മി​ക്കു​മെ​ന്ന് ട്രം​പ് ട്വി​റ്റ​റി​ലൂ​ടെ അറിയിക്കുകയായിരുന്നു. ട്രം​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ്രഖ്യാപനത്തിൽ ജനങ്ങൾ അമ്പരന്നിരിക്കുകയാണ്.

സാ​റാ സാ​ന്‍​ഡേ​ഴ്സ് അ​വ​രു​ടെ സം​സ്ഥാ​ന​മാ​യ അ​ര്‍​ക​ന്‍​സാ​സി​ലെ ഗ​വ​ര്‍​ണ​ര്‍ ആ​യേ​ക്കു​മെ​ന്ന് സൂചനയുണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ട്രം​പി​നൊ​പ്പം ജോ​ലി ചെ​യ്ത ആ​ളും വി​ശ്വ​സ്ത​യു​മാ​യി​രു​ന്നു സാ​റാ. താ​ന്‍ ചെ​യ്ത​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച​താ​യി​രു​ന്നു വൈ​റ്റ്ഹൗ​സി​ലെ ജോ​ലി​യെ​ന്ന് സാ​റാ പ​റ​ഞ്ഞു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​രോ നി​മി​ഷ​ത്തെ​യും താ​ന്‍ സ്നേ​ഹി​ക്കു​ന്നു. മോ​ശം നി​മി​ഷ​ങ്ങ​ളെ​യും സ്നേ​ഹി​ക്കു​ന്നു. പ്രി​സി​ഡ​ന്‍റി​നെ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യും സാ​റാ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button