Latest NewsUAEGulf

യുഎഇയിൽ സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു

റാസൽഖൈമ : സ്കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. റാസൽഖൈമ അസാൻ സ്കൂളിന്റെ മതിലിൽ ഇടിച്ചായിരുന്നു അപകടം.സ്കൂൾ സമയം കഴിഞ്ഞുള്ള അപകടമായതിനാല്‍ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ രക്ഷപ്പെട്ടു. ബസിൽ ആരുമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button