KeralaNattuvarthaLatest News

സിപിഎം-ബിജെപി സംഘര്‍ഷം : ബോംബേറില്‍ 7പേർക്ക് പരിക്ക്

കതിരൂര്‍: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ബോംബേറ്.  7പേർക്ക് പരിക്കേറ്റു. കണ്ണൂര്‍ കതിരൂരിലായിരുന്നു സംഘർഷം. 5 സിപിഎം പ്രവർത്തകർക്കും 2 ബി ജെ പി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button