NattuvarthaLatest News

കാലിക്കറ്റ് സർവ്വകലാശാലയിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പി.ജി. കോഴ്‌സുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രദീപ് കുമാർ എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button