KeralaLatest News

ബാലഭാസ്‌കറിന്റെ അപകടം പുനരാവിഷ്കരിച്ചു ; കാറിൽ പരിശോധന നടത്തി

തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാർ ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും അന്വേഷണ സംഘവും ഒരുമിച്ചാണ് പരിശോധന നടത്തുന്നത്. വാഹനത്തിന്റെ വേഗതയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം ബാലഭാസ്‌കറിന്റെ കാർ ഫോറൻസിക് സംഘം പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button