Latest NewsIndia

ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് നേരിട്ട് വിമാനസർവീസ്

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയിൽ നിന്ന് വി​യ​റ്റ്നാ​മി​ലേ​ക്ക് ഇ​നി നേ​രി​ട്ട് പ​റ​ക്കാം. ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് മു​ത​ലാ​ണ് കൊല്‍​ക്ക​ത്ത​യി​ല്‍​നി​ന്നും ഹ​നോ​യി​ലേ​ക്കാ​ണ് വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ആരംഭിക്കുന്നത്. ഇ​ന്ത്യ​യി​ലെ വി​യ​റ്റ്നാം അം​ബാ​സി​ഡ​ര്‍ ഫാ ​സാ​ന്‍​ച് ചൗ ​ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വി​സ​യ്ക്കാ​യി ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​താ​യും അദ്ദേഹം അറിയിച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന​ സ​ര്‍​വീ​സു​ക​ള്‍ തുടങ്ങുന്നത്. മുൻപ് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാം​ഗ് തി ​നോം​ഗ് തി​ന്നു​മാ​യി ഇ​ക്കാ​ര്യത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button