Latest NewsKerala

കല്ലട ബസിലെ പീഡന ശ്രമം:ശക്തമായ നടപടിയെന്ന് പോലീസ്

മലപ്പുറം: സുരേഷ് കല്ലട ബസില്‍ തമിഴ് സ്വദേശിനിയായ യുവതിക്കു നേരെ ഉണ്ടായ പീഡന ശ്രമത്തില്‍ കര്‍ശന നടപടിയെന്ന് മലപ്പുറം എസ്.പി. കല്ലട് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു. പരാതിക്കാരിയായ യുവതിയില്‍ നിന്ന് മൊഴി എടുത്തതായും അദ്ദേഹം പറഞ്ഞു.

മണിപ്പാലില്‍ നിന്ന് കൊല്ലത്തേയ്ക്ക് കല്ലട ബസില്‍ യാത്ര ചെയ്ത യുവതിക്കു നേരെയാണ് പീഡന ശ്രമം നടന്നത്.് ബസിന്റെ രണ്ടാം ഡ്രൈവര്‍. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പ്രതി.. യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മലപ്പുറം തേഞ്ഞിപ്പാലത്തുവെച്ച് ബസ് പോലീസ് പിടിച്ചെടുത്തു. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. യാത്രക്കാര്‍ ുറങ്ങുമ്പോഴായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button