NattuvarthaLatest News

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഇതാണ്

സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവംത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​ ചെ​ത​ല​യം പൊ​ക​ല​മാ​ള​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​കൊ​ന്പ​ൻ ച​രി​ഞ്ഞ​ത് ഷോ​ക്കേ​റ്റെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ആനയുടെ തു​ന്പി​ക്കൈ​യി​ലും, വാ​യി​ലു​മാ​ണ് ഷോ​ക്കേ​റ്റ​ത്. വ​ന്യ​ജീ​വി സ​ങ്കേ​തം മേ​ധാ​വി കെ. ​ആ​സി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​മി​ഥു​ൻ, ഡോ. ​ജ​യേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ആ​ന​യു​ടെ ജ​ഡം ഉ​ൾ​വ​ന​ത്തി​ലെ​ത്തി​ച്ചാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button