Latest NewsUAEGulf

ഷാര്‍ജയിലെ ഗോഡൗണില്‍ അഗ്നി താണ്ഡവാമാടി : നിമിഷ നേരം കൊണ്ട് ഷാര്‍ജ പുകയില്‍ മുങ്ങി

ഷാര്‍ജ : ഷാര്‍ജയിലെ ഗോഡൗണില്‍ വന്‍ അഗ്‌നി ബാധ നിമിഷ നേരം കൊണ്ട് ഷാര്‍ജ പുകയില്‍ മുങ്ങി . ഇത്രയും വലിയ അഗ്നിബാധയുണ്ടായെങ്കിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.45നാണ് ഷാര്‍ജയിലെ ഗോഡൗണില്‍ വന്‍ അഗ്നി ബാധയുണ്ടായത്. ഗോഡൗണില്‍ എളുപ്പം തീപടരുന്ന വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓഫീസര്‍ സമി അല്‍ നഖ്ബി പറയുന്നു. ആളിക്കത്തുന്ന തീ കെടുത്താന്‍ വിവിധ യു.എ.ഇ എമിറേറ്റ്‌സുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമായിരുന്നില്ല. പിന്നീട് തീ കെട്ടടങ്ങിയപ്പോഴേയ്ക്കും ഗോഡൗണ്‍ ഒരുപിടി ചാരമായി മാറിക്കഴിഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button