Latest NewsUAEGulf

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസമായി വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു

അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. കടുത്ത ചൂടിന് ആശ്വാസമായി വെള്ളിയാഴ്ച അല്‍ മദാം, നസ്‍വ, ദുബായിലെ മര്‍ഗം, ലെഹ്‍ബാബ് തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.അതേസമയം കിഴക്കന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായിരിക്കുമെന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതർ രംഗത്തെത്തി. മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button