Latest NewsKerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കൊ​ച്ചി: നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും സ്വർണം പിടികൂടി. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും കൊ​ണ്ടു​ വ​ന്ന ര​ണ്ട് കി​ലോ സ്വർണമാണ് അധികൃതർ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നാ​ല് പേ​ര്‍ അറസ്റ്റിലായി. യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​രും ഇ​വ​രെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ രണ്ട് പേരുമാണ് അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button