KeralaLatest News

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ വീണ്ടും പൊളിച്ചുമാറ്റി

തിരുവനന്തപുരം: പാതയോരം കയ്യേറിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ വീണ്ടും പൊളിച്ചുമാറ്റി. നഗരസഭയുടെ നേതൃത്വത്തിലാണ് രാത്രി 9 മണിയോടെ പന്തലുകള്‍ പൊളിച്ചു മാറ്റിയത്. മൂന്ന് മാസങ്ങൾക്ക് മുൻപും ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഇത്തരത്തിൽ നഗരസഭയും പൊലീസും ചേർന്ന് സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ വീണ്ടും പന്തലുകള്‍ കെട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button