Latest NewsIndia

ആള്‍ക്കൂട്ടാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

റാഞ്ചി: ആള്‍ക്കൂട്ടാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലാണ് സംഭവം . 22-കാരനായ തബ്രേസാണ് കൊല്ലപ്പെട്ടത്. ബൈക്ക് മോഷിടിച്ചുവെന്ന് ആരോപിച്ചാണ് മരിച്ചത്. ഇന്നലെ പകലാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന തബ്രേസ് അര്‍ദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.

അതേസമയം മര്‍ദ്ദനത്തിനിടയില്‍ തബ്രേസിനോട് ജയ് ശ്രീറാം ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിക്കണമെന്ന് ആള്‍ക്കൂട്ടം പ്രേരിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button