KeralaLatest News

പി ജയരാജന് സിപിഎം സംസ്ഥാന സമിതിയുടെ വിമർശനം

തിരുവനന്തപുരം : പി ജയരാജന് സിപിഎം സംസ്ഥാന സമിതിയിൽ വീണ്ടും വിമർശനം.ജയരാജന്റെ പേരിലുള്ള സോഷ്യൽ മീഡിയ ഇടപെടലുകൾ പാർട്ടി വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം പിജെ എന്ന പേരില്‍ നവമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ പേരുമാറ്റണമെന്ന് പി. ജയരാജൻ നിദ്ദേശിച്ചിരുന്നു. അതിന് പിന്നാലെ മാപ്പുമായി ഗ്രൂപ്പ് അഡ്മിൻ രംഗത്തെത്തുകയും ചെയ്തു. ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ലെന്നും പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button